Surprise Me!

ചൂടുകാലം വരുമ്പോൾ മുഖ്യമന്ത്രി ടിപി കേസ് പ്രതികളുടെ ജയില്‍ മുറി AC ആക്കി കൊടുക്കണം | V D Satheeshan

2025-08-05 9 Dailymotion

The police provided facilities for the TP case accused to have alcohol while the ministers were insulting the ASHA activists. ആശാ പ്രവര്‍ത്തകരെ മന്ത്രിമാര്‍ അപമാനിച്ചപ്പോഴാണ് ടി.പി കൊലക്കേസ് പ്രതികള്‍ക്ക് മദ്യസല്‍ക്കാരത്തിന് പൊലീസ് സൗകര്യം ചെയ്തു കൊടുത്തത്. ടി.പി കൊലക്കേസ് പ്രതികള്‍ ഒഴികെ മറ്റെല്ലാവരോടും സര്‍ക്കാരിന് അവഗണനയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

Also Read

വേടന്റെ പ്രതികരണം ഇങ്ങനെ; ശബ്ദ സന്ദേശം പുറത്തുവിട്ടേക്കും, പോലീസ് നിര്‍ണായക നീക്കത്തിന് :: https://malayalam.oneindia.com/news/kerala/vedan-may-out-a-voice-message-soon-he-will-approach-court-for-anticipatory-bail-533593.html?ref=DMDesc

ധോണിയെപ്പോലെ വിഡി സതീശൻ, കോൺഗ്രസിൽ ഇന്നൊരു തീ കൊളുത്തിയിട്ടു, വീഴാൻ തയ്യാറല്ല, തോറ്റ് കൊടുക്കരുതെന്ന് മാരാർ :: https://malayalam.oneindia.com/news/kerala/akhil-marar-compares-vd-satheesan-to-ms-dhoni-he-has-ignited-a-spark-in-congress-today-a-fighter-533189.html?ref=DMDesc

യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചില്ലെങ്കില്‍ എന്നെ നിങ്ങള്‍ കാണില്ല; വിഡി സതീശന്‍ :: https://malayalam.oneindia.com/news/kerala/if-udf-does-not-come-to-power-with-good-majority-you-will-not-see-me-vd-satheesan-533047.html?ref=DMDesc



~PR.400~ED.21~HT.24~